കൂടുതൽ  വിവരങ്ങൾക്ക് കെവികെ യുമായി ബന്ധപ്പെടുക : 0496 - 2966041

Announcements
  • കോഴിക്കോട് ജില്ലയിൽ പെരുവണ്ണാമുഴിയിൽ പ്രവർത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2021-22 വർഷത്തെ രണ്ടാംവിള നെൽകൃഷിയെ തുടർന്നുള്ള  വിളയായി അത്യുല്പാദന ശേഷിയുള്ള വലിയ ഇനം ചെറുപയർ BGS9 പ്രദർശനകൃഷി ചെയ്യുന്നതിന് നടുവണ്ണൂർ,കോട്ടൂർ ,മരുതോങ്കര പഞ്ചായത്തുകളിൽ  താമസിക്കുന്ന നെൽവയലുള്ള താത്പര്യമുള്ള  കർഷകർ താഴെ കാണിച്ചിരിക്കുന്ന ഫോൺ നമ്പറിൽ  പേര് വിലാസം എന്നിവ രജിസ്റ്റർ  ചെയ്യണം. 10 ഹെക്ടർ ചെറുപയർ പ്രദർശന കൃഷിക്കു ഇരുപത്തഞ്ചു  തിരഞ്ഞെടുത്ത കർഷകർക്ക് ആനുകൂല്യം ലഭിക്കും. മേല്പറഞ്ഞ പഞ്ചായത്തുകളിലെ കർഷകർ 24.1.22 ന് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണെന്നു കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ  അറിയിക്കുന്നു 

    Phone no 9447526964/  0496-2966041